കൊല്ലം: വാളത്തുംഗൽ കേശവ നഗർ - 34 കണ്ണങ്കരയഴികത്ത് വീട്ടിൽ പരേതരായ മാധവൻപിള്ളയുടെയും സരസമ്മഅമ്മയുടെയും മകൻ മുരളീധരൻപിള്ള (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കമലമ്മ. മകൻ: സച്ചിൻലാൽ.