കിഴക്കേ കല്ലട: ഓണമ്പലം രണ്ട് റോഡ് പാലമൂട്ടിൽ പരേതനായ വിൽഫ്രഡിന്റെയും സ്റ്റാൻസിയുടെയും മകൾ മേരി വത്സല (മോളി- 58) നിര്യാതയായി. ചിറ്റുമല മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റും ഓണമ്പലം തൊഴിലുറപ്പ് യൂണിറ്റ് മേറ്റുമായിരുന്നു. സംസ്കാരം നാളെ രാവിലെ 10ന് കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ബോണിഫസ്, ഷെർലി, വിത്സൻ (യു.കെ), അനിൽ ജോസ് (കുവൈറ്റ്).