കുന്നിക്കോട് : വിളക്കുടി സർക്കാർ എൽ.പി.എസിൽ അദ്ധ്യാപക ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഇന്റർവ്യൂ 29 ന് രാവിലെ 10ന് നടത്തും. ടി.ടി.സി, കെടെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഹാജരാകണം.