v

കൊല്ലം: ആദിച്ചനല്ലൂർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിലേക്ക് ഫിസിക്കൽ സയൻസ് വിഷയത്തിൽ 2 ഒഴിവും ഫുൾടൈം മിനിയൽ വിഭാഗത്തിൽ ഒരു ഒഴിവുമുണ്ട്. ദിവസവേതനാടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് താത്പര്യമുള്ളവർ 29ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ എത്തണം.