devakiyamma-89

വേങ്ങറ: മാലുമേൽചാങ്ങയിൽ പരേതനായ വി. ഗോപാലപിള്ളയുടെ ഭാര്യ ദേവകിഅമ്മ (89) നിര്യാതയായി. മക്കൾ: ശിവശങ്കരപിള്ള, രാധാമണി, വിജയലക്ഷ്മി, ഉഷാദേവി, ജയശ്രീ. മരുമക്കൾ: ഉഷാകുമാരി, ശിവൻപിള്ള, കൃഷ്ണൻകുട്ടി, തുളസീധരൻപിള്ള, ഭാനു. സഞ്ചയനം 31ന് രാവിലെ 8ന്.