santhammayamma-76

മുളവന: കിഴക്കേക്കര പുത്തൻ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ശാന്തമ്മഅമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ് കുമാർ, ഹരീഷ് കുമാർ. മരുമക്കൾ: ശ്രീലത സന്തോഷ്, ശാന്തി ഹരീഷ്.