പുനലൂർ: ശാസ്താംകോണം കാർത്തിക ഭവനിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ കാർത്ത്യായനി (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മണി, ഉഷ, സുഷ, ഹരികുമാർ, ശ്രീകുമാർ, ശ്രീലത, പരേതരായ സോമരാജൻ, സുരേഷ് കുമാർ. മരുമക്കൾ: ഇന്ദിര, ബാലകൃഷ്ണൻ, തുളസീധരൻ, സിന്ധു, സുജാത, വിജയകുമാർ, പരേതനായ മനോഹരൻ. സഞ്ചയനം 30ന്.