v

കൊല്ലം: സ്‌കൂൾ ശുചീകരണ ജോലികൾക്കായി സർക്കാർ സ്‌കൂളുകളിൽ നിലവിലുള്ള പാർട്ട് ടൈം മീനിയലുകളുടെ ഒഴിവുകളിലേക്ക് നടത്തുന്ന അഭിമുഖം ഇന്നുമുതൽ 29 വരെ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.