madhavakurup-k-94

പരവൂർ: കൂനയിൽ മാധവമന്ദിരത്തിൽ കെ. മാധവക്കുറുപ്പ് (94) നിര്യാതനായി. ഭാര്യ: രത്നമ്മഅമ്മ. മക്കൾ: ശശാങ്കൻ, ബിന്ദു, സിന്ധു. മരുമക്കൾ: ഉഷാറാണി, തുളസീധരൻപിള്ള, സുന്ദരേശൻപിള്ള. സഞ്ചയനം 29ന് രാവിലെ 7ന്.