indira-n-86

അഞ്ചാലുംമൂട്: ശ്രീകുലത്തിൽ പുലയിരഴിക്കത്ത് പരേതനായ കെ. പത്മാകരന്റെ ഭാര്യ എൻ. ഇന്ദിര (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: ശ്രീലേഖ അജയകുമാർ, ശ്രീകല, ജയദീപ്, പരേതയായ ദയ. മരുമക്കൾ: രവീന്ദ്രൻ, ഫിലോമിന, ശിവദാസ്, മഞ്ചു. സഞ്ചയനം 31ന് രാവിലെ 7ന്.