ഇടയ്ക്കാട്: പോരുവഴി ഇടയ്ക്കാട് രവി മന്ദിരത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. മക്കൾ: പരേതനായ രവി, വാസന്തി, സുരേന്ദ്രൻ, പരേതനായ പ്രദീപ്, അനിൽ. മരുമക്കൾ: മണി, പരേതനായ ദേവരാജൻ, അംബിക, ദീപ, ബിജിമോൾ.