vidhyadharan-90

പെരുംകുളം: ചാമക്കാലകുഴി വീട്ടിൽ വിദ്യാധരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിക്കുട്ടി. മക്കൾ: കമലമ്മ, ഗോപാലകൃഷ്ണൻ, പരേതരായ രവീന്ദ്രൻ, സോമൻ. മരുമക്കൾ: വാസുദേവൻ, ജയശ്രീ, പരേതയായ ഷൈലജ. സഞ്ചയനം 31ന് രാവിലെ 7ന്.