തൊടിയൂർ: കല്ലേലിഭാഗം പുതിയവീട്ടിൽ തെക്കതിൽ പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സൂസമ്മ, പരേതനായ തോമസ്, ബാബു, രാജു. മരുമക്കൾ: പൊന്നച്ചൻ (റിട്ട. മർച്ചന്റ് നേവി), രാജമ്മ, പരേതയായ സൂസമ്മ, ലിസി ( ലാബ് ടെക്നീഷ്യൻ).