തൊടിയൂർ: കല്ലേലിഭാഗം കോട്ടയ്ക്കകത്ത് പരേതനായ ജനാർദ്ദനന്റെ ഭാര്യ സുമതി (84) നിര്യാതയായി. മക്കൾ: വിമല, ഉഷ, ശെൽവൻ, അനിരാജ്, ഗിരിജ, അനിത. മരുമക്കൾ: വാസുദേവൻ, സഞ്ജയൻ, ജയകല, ഷൈലജ, പരേതനായ മോഹനൻ, മംഗളൻ. സഞ്ചയനം 29ന് രാവിലെ 7ന്.