saukath-ali-e-t-83

മയ്യനാട്: പീടികമുക്കിൽ ജിഹാദ് മൻസിലിൽ ഇ.ടി. ഷൗക്കത്താലി (83) നിര്യാതനായി. മയ്യനാട് ആക്കോലി പള്ളിയിൽ മുൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കബറടക്കം നടത്തി. ഭാര്യ: ജമീല. മക്കൾ: ജിഹാദ്, ഷഹ്നാസ്, റിജാദ്, ഷംസ, ഷീബ. മരുമക്കൾ: റെജില, അബ്ദുൽ റബ്ബ്, റെസീന, സാബു, ബാസിത്ത്.