f
എ .ഐ .വൈ .എഫ് കടയ്ക്കൽ മണ്ഡലം യുവതി കൺവെൻഷൻ എ. ഐ .വൈ .എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗവുമായ എ.ശോഭ ഉദ്ഘാടനം ചെയുന്നു

കടയ്ക്കൽ : എ .ഐ .വൈ. എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗവുമായ എ.ശോഭ ഉദ്ഘാടനം ചെയ്തു. എ .ഐ. വൈ .എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് ടി.എസ്.നിധീഷ്, എ. ഐ. വൈ .എഫ് സംസ്ഥാന കമ്മിറ്റി അംഗം വിനീത വിൻസെന്റ്, സി.പി.ഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജെ.സി.അനിൽ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി അൻസിയയെയും സെക്രട്ടറിയായി അതിരയെയും തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി ആദിത്യ, രജത ദേവി എന്നിവരെയും വൈസ് പ്രസിഡന്റുമാരായ ജ്യോതി,അതുല്യ എന്നിവരെയും തിരഞ്ഞെടുത്തു.