കൊല്ലം: മങ്ങാട് റോഷൻ പാലസിൽ പരേതനായ അബ്ദുൽ റഷീദിന്റെ മകൻ അബ്ദുൽ മുനീർ (47) നിര്യാതനായി. കെ.എസ്.ആർ.ടി.സി കൊട്ടാരക്കര യൂണിറ്റിലെ അസി. സ്റ്റോർകീപ്പറായിരുന്നു. കബറടക്കം ഇന്ന് ഉച്ചക്ക് 12ന് മൂന്നാംകുറ്റി സിയാറത്തുമ്മൂട് ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: അൻസീന. മക്കൾ: അഹ്മദ് റോഷൻ, സൽമ.