കൊല്ലം: പരവൂർ കോങ്ങാൽ വടക്കിടത്ത് വീട്ടിൽ രാഘവൻ ആചാരിയുടെ ഭാര്യ പാറുക്കുട്ടി അമ്മാൾ (104) നിര്യാതയായി. മക്കൾ: രാധമ്മാൾ (റിട്ട. അദ്ധ്യാപിക), രാജമ്മാൾ, രത്നമ്മാൾ (റിട്ട. അദ്ധ്യാപിക), പരേതയായ രേവമ്മാൾ (റിട്ട. അദ്ധ്യാപിക), പരേതനായ രാജേന്ദ്രൻ, രവീന്ദ്രൻ, രാധാകൃഷ്ണൻ, രാജേശ്വരി, രേണുക, രാധിക. മരുമക്കൾ: പരേതനായ തങ്കപ്പൻ (റിട്ട. ദേവസ്വം ബോർഡ്), സദാനന്ദൻ, പരേതനായ ദേവരാജൻ (റിട്ട. വാട്ടർ അതോറിറ്റി), രവീന്ദ്രൻ (റിട്ട. അദ്ധ്യാപിക), ശ്രീദേവി, ഇന്ദിര, രാധ, മോഹനൻ, ശിവരാജൻ, ഹരിഹരൻ.