kunjuraman-k-97

കുറ്റിച്ചിറ: അമരിവിള വീട്ടിൽ കെ. കുഞ്ഞിരാമൻ (97) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഇന്ദിര, പരേതയായ രമണി. മരുമകൻ: കെ. ശിരോമണി (റിട്ട. റെയിൽവേ). സഞ്ചയനം 30ന്.