കൊറ്റങ്കര: മാമ്പുഴ കുമ്പളത്തുവീട്ടിൽ എ. തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: ബി. ഭാർഗവി. മക്കൾ: സരസ്വതി, സരസൻ, സത്യൻ, സരസമ്മ, സരള. മരുമക്കൾ: ബാബു, മണി, ബീന, ബിജു, ബാബു.