danniel-p-j-96

പത്തനാപുരം: എലിക്കാട്ടൂർ പേരവിള വീട്ടിൽ പി.ജെ. ദാനിയേൽ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എലിക്കാട്ടൂർ സിയോൺ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ബേബി, മേരിക്കുട്ടി, ജേക്കബ്, അമ്മിണി, ഫിലിപ്പോസ്. മരുമക്കൾ: ഏലിക്കുട്ടി, പരേതനായ കുഞ്ഞുമോൻ, അമ്മിണി, മോൻസി, ഡെയ്സി.