santymon-r-52

ക​ട​യ്​ക്കൽ: ചി​ത​റ മുള്ളിക്കാ​ട് വ​ട്ട​വി​ള വീ​ട്ടിൽ പ​രേ​ത​നാ​യ കെ. ര​ഘു​നാ​ഥ​ന്റെ​യും ഗീ​ത​യു​ടെ​യും മ​കൻ ആർ. ഷാന്റി​മോൻ (52​ ജൂ​നി​യർ സൂ​പ്ര​ണ്ട്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: ബി​ജി​മോൾ (എ​ക്‌​സി. എൻ​ജി​നി​യർ, കോ​ട്ട​യം ന​ഗ​ര​സ​ഭ).