ambujakshi-84

തഴുത്തല: ഉമയനല്ലൂർ പേരയം തടത്തിൽ തെക്കതിൽ (കൊച്ചാലുംമൂട്) പരേതനായ തങ്കപ്പന്റെ ഭാര്യ അംബുജാക്ഷി (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിരാഭായ്, സത്യബാബു, ഓമന, സുധർമ്മ, ഷീല, സുനിൽ കുമാർ. മരുമക്കൾ: ഷൈലജ, ശിവദത്തൻ, അപ്പുക്കുട്ടൻ, സുനിത, പരേതരായ ബാബു, ബാബുരാജ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.