kalyani-87

കുന്നത്തൂർ: ഐവർകാല പുത്തനമ്പലം പടിഞ്ഞാറ്റക്കര തെക്ക് കോയിക്കൽ പരേതനായ കൊച്ചു കുഞ്ഞിന്റെ ഭാര്യ കല്യാണി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: സോമൻ, വിജയൻ. മരുമക്കൾ: സുല, ലത.