പുനലൂർ: വലിയകാവ് ഗവ.ഹൈസ്കൂളിലെ എൽ.പി വിഭാഗത്തിൽ മുന്നും ഹൈസ് സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഹിന്ദി എന്നീ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുമായി നാളെ രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രഥമാദ്ധ്യാപകൻ സി.കെ.ജയകുമാർ അറിയിച്ചു.