പുനലൂർ : മാത്ര ഗവ.എസ്.വി.എൽ.പി സ്കൂളിൽ ഒരു അദ്ധ്യാപക ഒഴിവുണ്ട്. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുമായി 30ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രഥമാദ്ധ്യാപകൻ കെ.ജോൺസൻ അറിയിച്ചു.