കൊല്ലം: കല്ലുംതാഴം വയലിൽ പുത്തൻ വീട്ടിൽ ശിവശങ്കരന്റെ ഭാര്യ ജഗദമ്മ (63) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ശ്രീകുമാർ. മരുമകൾ: ഷൈലജ.