ആയൂർ: അമ്പലംമുക്ക് പ്ലാവിള വീട്ടിൽ പരേതനായ മാത്യു വൈദ്യന്റെ ഭാര്യ സാറാമ്മ (95) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയക്കുട്ടി യോഹന്നാൻ (റിട്ട. എച്ച്.എം), മറിയക്കുട്ടി ജോയിക്കുട്ടി (റിട്ട. എച്ച്.എസ്.എ കല്ലുവാതുക്കൽ), എം. തോമസ് വൈദ്യൻ (റിട്ട. എൽ.ഐ.സി ഡിവിഷണൽ മാനേജർ), ആനി മാത്യു പത്തുപറയിൽ, സൂസൻ സാം അകമുറ്റത്ത്, ലിസി മാത്യു (റിട്ട. ഹയർ സെക്കൻഡറി അദ്ധ്യാപിക). മരുമക്കൾ: പരേതനായ എം. യോഹന്നാൻ കുട്ടി, സി. ജോയിക്കുട്ടി (റിട്ട. എച്ച്.എസ്.എ നെടുങ്ങോലം), ലൈലാ തോമസ് (റിട്ട. അദ്ധ്യാപിക, എഡ്യൂക്കേറ്റർ), മത്തായി വൈദ്യൻ പത്തുപറയിൽ, പി.ഒ. സാംകുട്ടി (റിട്ട. എൻജിനിയർ), കെ. ബിജു (എക്സിക്യുട്ടീവ് എൻജിനിയർ, ജില്ലാ പഞ്ചായത്ത്, ആലപ്പുഴ).