എഴുകോൺ: എഴുകോൺ പഞ്ചായത്ത് ചിറ്റാകോട് ജി.ഡബ്ല്യു.എൽ.പി സ്കൂളിൽ നിലവിലുള്ള ഒരു എൽ.പി എസ്.ടി ഒഴിവിലേക്ക് താത്കാലിക നിയമനത്തിനായുള്ള അഭിമുഖം 30ന് രാവിലെ 10ന്‌ സ്കൂളിൽ വച്ച് നടത്തും. ടി. ടി. സി, കെ.ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ഹാജരാകണം. ഫോൺ: 7510483748.