ശാസ്താംകോട്ട: ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ കമ്മ്യൂണിറ്റി വനിതാ ഫെസിലിറ്റേറ്ററുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ നവംബർ 2ന് മുൻപ് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.