കൊല്ലം: കല്ലുവിള വീട്ടിൽ എ. ജെയിംസ് (54) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് നല്ലില സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: നസീല. മക്കൾ: ജനുവിൻ, ജനീറ്റ. മരുമകൻ: അബിൻ തരിയൻ.