mohananpilla-60

കുളക്കട: താഴത്തുകുളക്കട തെങ്ങും തോട്ടത്തിൽ മോഹനൻപിള്ള (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീലാദേവി. മക്കൾ: ആതിര മോഹൻ, ആര്യ മോഹൻ. മരുമക്കൾ: സുബാഷ്, ബാബു. സഞ്ചയനം 31ന് രാവിലെ 8ന്.