കുളക്കട: താഴത്തുകുളക്കട നെടുംകാലയിൽ പത്മനാഭൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: ഇന്ദിര, ശ്യാമള, കോമള, ഗിരിജ, ഗീത, പരേതനായ ബാബു, രമണൻ, വിനോദ്. മരുമക്കൾ: ശിവൻകുട്ടി, ദിവാകരൻ, വിജയകുമാർ, പ്രകാശ്, രാജേന്ദ്രൻ, സുധർമ്മ, സതി, സിന്ധു.