ചണ്ണപ്പേട്ട: മീൻകുളം തേക്കിൻകാട് വീട്ടിൽ സിബി മാത്യുവിന്റെ ഭാര്യ ഫാത്തിമ (47) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട സെന്റ് ജോൺസ് കാത്തലിക് പള്ളി സെമിത്തേരിയിൽ. മക്കൾ: ചിഞ്ചു, ഫെബി.