ഐവർകാല: നടുവിൽ പാലക്കോട്ട് വീട്ടിൽ ബി. ബാലകൃഷ്ണപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യമാർ: ചെല്ലമ്മഅമ്മ, തങ്കമ്മഅമ്മ. മക്കൾ: രാജേന്ദ്രൻപിള്ള, ചന്ദ്രിക, ശശികുമാർ, മിനി, സിന്ധു, സന്തോഷ് കുമാർ, പ്രദീപ്. മരുമക്കൾ: പുഷ്പലത, ജയകുമാർ, അജിത, ജയകുമാർ, വിദ്യ, ലക്ഷ്മി.