prem-nadh-39

ചാത്തന്നൂർ: കാരംകോട് ചേരൂവീട്ടിൽ ലക്ഷ്മണന്റെയും (കേരളകൗമുദി ഏറം ഏജന്റ്) ബേബിയുടെയും മകൻ പ്രേംനാഥ് (39) നിര്യാതനായി. സഹോദരങ്ങൾ: പ്രേംദേവ്, പ്രേംദത്ത്, പ്രേംദാസ്.