jayaprakesh-64

കോട്ടാത്തല: മൂഴിക്കോട് നിരപ്പിൽ വീട്ടിൽ ജയപ്രകാശ് (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: സുരുചി. മക്കൾ: അഞ്ജു, അനന്ദു. മരുമകൻ: അമർജിത്ത്.