തേവലക്കര: അരിനല്ലൂർ പോക്കാട്ട് പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ കമലമ്മ (72) നിര്യാതയായി. മക്കൾ: ബിജിമോൾ, ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: രാധാകൃഷ്ണപിള്ള, ശിവപ്രസാദ്, രമ്യാരാജ്. സഞ്ചയനം 31ന് രാവിലെ 7ന്.