തേവലക്കര: അരിനല്ലൂർ കല്ലുവിള വടക്കതിൽ ബാബു ദിവാകരൻ (62) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമണി. മക്കൾ: പരേതനായ ഹരിലാൽ, സുനിലാൽ. മരുമകൾ: രശ്മി. സഞ്ചയനം നവംബർ 1ന് രാവിലെ 8ന്.