bhargaviyamma-80

തേവലക്കര: മുള്ളിക്കാല പുത്തൻപുര കിഴക്കതിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (80) നിര്യാതയായി. മക്കൾ: വി. വിജയൻപിള്ള, വി. സുകുമാരപിള്ള (അനിയൻ), പ്രസന്നകുമാരി. മരുമക്കൾ: മണിഅമ്മ, ഗിരിജ, രാജൻപിള്ള. സഞ്ചയനം നവംബർ 1ന് രാവിലെ 7ന്.