കൊല്ലം: പുന്തലത്താഴം ശിവാനഗർ - 42 ലീലാമന്ദിരത്തിൽ കെ. പങ്കജാക്ഷൻപിള്ള (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിന്ദു, മിനി, ബിജു. മരുമക്കൾ: കെ.പി. ബിജു, ഹരീഷ് കുമാർ. സഞ്ചയനം നവംബർ 1ന് രാവിലെ.