കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്ര് ഫാത്തിമ മൻസിലിൽ നൂഹ് കണ്ണിന്റെ മകൻ സിറാജുദ്ദീൻ (63) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് വലിയപള്ളി മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: സുധീർ, സുനിത, ഷെമീമ. മരുമക്കൾ: ഷേവ, മുജീബ് റഹ്മാൻ.