ഓച്ചിറ: കുതിരപ്പന്തി ഗവൺമെന്റ് എൽ. പി സ്കൂളിൽ ഫുൾ ടൈം ജൂനിയർ അറബിക് ടീച്ചർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ 10 ന് സ്കൂൾ ഓഫീസിൽ നടത്തും.
കെ -ടെറ്റ് നിർബന്ധം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് എച്ച്.എം അറിയിച്ചു..