susheelan-58

തഴവ: ഓച്ചിറ മഠത്തിൽകാരാഴ്മ സുധീഷ് ഭവനത്തിൽ സുശീലൻ (58) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സുമേഷ്, സുധീഷ്. മരുമക്കൾ: അഖില, രമ്യ. സഞ്ചയനം 31ന് രാവിലെ 8ന്.