കുന്നിക്കോട്: കുന്നിക്കോട് കൂരംകോട് മംഗലത്തുവീട്ടിൽ പരേതനായ പി.എൻ. തമ്പിയുടെ ഭാര്യ സുശീലഭായി (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ടി.എസ്. രാജ (ഡോക്യുമെന്റ് റൈറ്റർ, പുനലൂർ), ടി.എസ്. പിറവന്തൂർ പ്രകാശ് (ഡോക്യുമെന്റ് റൈറ്റർ, പത്തനാപുരം), അഡ്വ. ടി.എസ്. സാനു. മരുമക്കൾ: അശോകൻ, ഷീജ, ബീന. സഞ്ചയനം 31ന് രാവിലെ 7ന്.