പുത്തൂർ: പാങ്ങോട് കുഴിക്കലിടവക പബ്ലിക് ലൈബ്രറിയുടെ 75-ാം വർഷികാഘോഷങ്ങളുടെ ഭാഗമായി വയലാർ സാഹിത്യ പുരസ്കാരം നേടിയ ബെന്യാമിനെ സ്നേഹോപഹാരം നൽകി ആദരിക്കുന്നു. ഇന്ന് രാവിലെ 10ന് നടക്കുന്നുന്ന അനുമോദന സമ്മേളനം കേരള ഗ്രന്ഥശാല സംഘം സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗവും എഴുത്തുകാരനുമായ ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും.