കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ കോളേജ് ആൻഡ് ഓപ്പൺ സ്കൂളിൽ 2021- 22 വർഷത്തെ ഒന്നാം വർഷ ഡിഗ്രി, ഹയർ സെക്കൻഡറി ക്ലാസുകൾ നവംബർ 1 മുതൽ ആരംഭിക്കുമെന്ന് മാനേജർ എ.സോമരാജൻ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 0476 - 2624860 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.