പരവൂർ : മാതൃഭാഷാ സാംസ്കാരിക വേദിയുടെ കേരളപ്പിറവി ദിനാചരണം നവംബർ ഒന്നിന് നടക്കും. പൂതക്കുളം, പുത്തൻകുളം സൗഹൃദ ലൈബ്രറി ഓഡിറ്റോറിയത്തിൽ പ്രഭാഷണം, ചർച്ച, കവിഅരങ്ങ് എന്നിവ സംഘടിപ്പിക്കും. ഡോ വി.എസ്. രാധാകൃഷ്ണൻ പ്രഭാഷണം നടത്തും.