എഴുകോൺ: മാറനാട് പുന്നവിള വീട്ടിൽ പരേതനായ ജി. മാത്യുവിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ കുഞ്ഞമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മാറനാട് സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പി.എം. വർഗീസ് (സാരാഭായി എന്റർപ്രൈസസ് ബറോഡ), അന്നമ്മ മാത്യു, പി.എം. തോമസ് (റിട്ട. അഡിഷണൽ സെക്രട്ടറി, സെക്രട്ടേറിയറ്റ് തിരുവനന്തപുരം), പി.എം. ജോസഫ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), വത്സമ്മ ലൂക്കോസ്, റേയ്ച്ചൽ മാത്യു. മരുമക്കൾ: പൊന്നച്ചൻ മത്തായി, സൂസമ്മ വർഗീസ് (റിട്ട. അദ്ധ്യാപിക സെന്റ് തോമസ് സ്കൂൾ ബെറോഡ), ഷേർളി തോമസ് (റിട്ട. അദ്ധ്യാപിക കെ.എൻ.എൻ.എം.എച്ച്.എസ്.എസ് പവിത്രേശ്വരം), നൈസി വർഗീസ് (റിട്ട. അദ്ധ്യാപിക എം.എസ്.എം.എച്ച്.എസ്.എസ് ചാത്തിനാംകുളം), ടി. ജേക്കബ്, പരേതനായ മത്തായി ലൂക്കോസ്.