വെണ്ടാർ: തേവലപ്പുറം കിഴക്ക് ചിത്രത്തിൽ വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ രമാഭായി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സുരേഷ് ബാബു, ശരത് ബാബു. മരുമക്കൾ: എസ്. സുധ, സിന്ധുദേവിപിള്ള. സഞ്ചയനം നവംബർ 1ന് രാവിലെ 7ന്.